എറണാകുളം : എറണാകുളത്ത് വൻ കഞ്ചാവ് വേട്ട .കലൂർ കതൃക്കടവ് റോഡിൽ AJ ഹാളിന് സമീപത്തു നിന്നും 24.086 kg കഞ്ചാവ് DANSAF പിടികൂടി. സിറാജ് ഷെയ്ക്ക് 39 , മുർഷിദാബാദ്, വെസ്റ്റ് ബംഗാൾ . 2. തജേൽ മണ്ഡൽ 29 , മുർഷിദാബാദ്, വെസ്റ്റ് ബംഗാൾ. 3 . ഭപരാജ് 29 , മുർഷിദാബാദ്, വെസ്റ്റ് ബംഗാൾ. എന്നിവരെയാണ് കഞ്ചാവുമായി പിടികൂടിയത് . പ്രതികൾ കഞ്ചാവ് എറണാകുളത്ത് ആർക്കുവേണ്ടിയാണ് എത്തിച്ചത് എന്നുള്ള അന്വേഷണത്തിലാണ് പോലീസ്.എറണാകുളം സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ IPS ന്റെ നിർദ്ദേശപ്രകാരം , കൊച്ചി സിറ്റി DCP അശ്വതി ജിജി IPS ൻ്റെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ K A അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള DANSAF ടീമാണ് പ്രതികളെ പിടികൂടിയത്.

1.പാർത്ത ഘോഷ്
2.ഡോള ഹാൾഡർ
3.ബികാസ് കർമ്മകർ
എറണാകുളത്ത് വൻ കഞ്ചാവ് വേട്ട . എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ സമീപത്ത് നിന്നും 10.012 kg കഞ്ചാവ് DANSAF പിടികൂടി. 1. പാർത്ത ഘോഷ് 48 , മൗസ് കലാമറി, റാണി നഗർ, മുർഷിദാബാദ്, വെസ്റ്റ് ബംഗാൾ. 2. ഡോള ഹാൽഡർ 38 , ടാഗോർ സ്ട്രീറ്റ് , ജോറാ ഭഗാൻ, കൊൽക്കട്ട, വെസ്റ്റ് ബംഗാൾ. 3. ബികാസ് കർമ്മകർ 35 , മമ്മൈദ്പുർ , ബർദാമൻ, വെസ്റ്റ് ബംഗാൾ. എന്നിവരെയാണ് കഞ്ചാവുമായി പിടികൂടിയത് . എറണാകുളം സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ IPS ന്റെ നിർദ്ദേശപ്രകാരം അശ്വതി ജിജി IPS , ഷാഹിൻഷാ ips എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ T D സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള DANSAF ടീമാണ് പ്രതികളെ പിടികൂടിയത്.
Photo Courtesy - Google







