NEWS
എബ്രഹാം മാത്യൂസ് അന്നമ്മ മാത്യൂസ് ദമ്പതികൾക്ക് മാർത്തോമാ കോളേജ് അലുംനി യാത്രയയപ്പ് നൽകി.
19/08/2025 10:43 AM IST
nila

ദോഹ: 49വർഷകാലത്തെ പ്രവാസജീവിതത്തിൽ നിന്നും നാട്ടിലേക്കു മടങ്ങുന്ന എബ്രഹാം മാത്യൂസ് അന്നമ്മ മാത്യൂസ് ദമ്പതികൾക്ക് മാർത്തോമാ കോളേജ് അലുംനി യാത്രയയപ്പ് നൽകി. കോളേജ് അലുംനിയുടെ സ്നേഹോപഹാരം ഔദ്യോഗിക ഭാരവാഹികൾ ചേർന്ന് എബ്രഹാം മാത്യൂസ് അന്നമ്മ മാത്യൂസ് ദമ്പതികൾക്ക് സമ്മാനിച്ചു
പ്രസിഡൻറ് ശ്രീ അനീഷ് ജോർജ് മാത്യു, ജനറൽ സെക്രട്ടറി നിഷാ ജേക്കബ് , ട്രഷറർ ജേക്കബ് തോമസ് ,വൈസ് പ്രസിഡന്റ് ഷീല സണ്ണി കമ്മറ്റി അംഗങ്ങളായ ജിജി ജോൺ ,ലിജോ രാജു ,സിജു സാം മോഹൻ , സിബു എബ്രഹാം , ബിന്ദു സുജു ,എന്നിവർ മീറ്റിംഗിൽപങ്കെടുത്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











