02:03am 06 September 2026
NEWS
ദോഹയിലെ പാണ്ട ഹൈപ്പർമാർകെറ്റ് മാനേജർ മൻസൂർ അലി ആനമങ്ങാടൻ നാട്ടിൽ നിര്യാതനായി
27/08/2026  09:15 AM IST
ദോഹയിലെ പാണ്ട ഹൈപ്പർമാർകെറ്റ് മാനേജർ മൻസൂർ അലി ആനമങ്ങാടൻ നാട്ടിൽ നിര്യാതനായി

 

മലപ്പുറം ജില്ലയില്‍  ശാന്തപുരം മഹല്ല് പട്ടിക്കാട് ചുങ്കം പടിഞ്ഞാറേ പള്ളിക്കുത്തെ ആനമങ്ങാടന്‍ മന്‍സൂര്‍ അലി
നാട്ടില്‍ നിര്യാതനായി 52 വയസായിരുന്നു. ലീവില്‍ നാട്ടില്‍ പോയതായിരുന്നു. 

പിതാവ് :
പരേതനായ ആനമങ്ങാടന്‍ അബൂബക്കര്‍

മാതാവ് :
പുല്ലാണിക്കുണ്ടന്‍ ആസ്യ 
ഭാര്യ :
ചെറുശ്ശോല ഷരീഫ , വഴിപ്പാറ

മക്കള്‍ :റംസി, റമീസ് , റിംഷ 

സഹോദരി :
സുലൈഖ

ഖബറടക്ക ഇന്ന്  ശാന്തപുരം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img