NEWS
മന്നത്ത് പത്മനാഭൻ കേരളത്തെ പരിഷ്കരണത്തിലേക്ക് നയിച്ച വിപ്ലവകാരി;രമേശ് ചെന്നിത്തല
02/01/2025 03:32 PM IST
സണ്ണി ലുക്കോസ്

കേരളത്തെ പരിഷ്കരണ ത്തിലേക്ക് നയിച്ച വിപ്ലവ കാരിയായിരുന്നു മന്നത്ത് പത്മനാഭനെന്ന് മുൻ പ്രതി പക്ഷ നേതാവ് രമേശ് ചെ ന്നിത്തല.
അനീതികൾക്കും, അനാച രങ്ങൾക്കും എതിരെയുള്ള മന്നത്ത് പത്മനാഭൻ്റെ പോ രാട്ടം ചരിത്രത്തിലെ സുവർ ണ്ണ അദ്ധ്യായമാണ്.
ഭരണകൂടങ്ങളുടെ തെറ്റായ നയങ്ങൾക്കെതിരേയുള്ള എൻ.എസ്സ്.എസ്സി ൻ്റെ നില പാട് സ്വാഗതാർഹമാണെ ന്നും രമേശ് ചെന്നിത്തല
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











