NEWS
മണ്ണാർക്കാട് സ്വദേശി ഹൃദയാഘാതം മൂലം ഖത്തറിൽ നിര്യാതനായി
28/06/2026 08:11 PM IST
nila

ദോഹ : മണ്ണാർക്കാട് നെല്ലിപ്പുഴ സ്വദേശിയും ദോഹയിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് നിർവഹിച്ചു പോന്നിരുന്ന അച്ചിപ്ര അക്ബർ മകൻ
ജുനീഷ് കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം നിര്യാതനായി .
എട്ട് വർഷമായി റിയൽ എസ്റ്റേറ്റ് ബിസിനസ് മേഖലയിലായിരുന്നു .
കുടുംബ സമേതം ഖത്തറിൽ ആയിരുന്നു . മൃത ദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള പ്രവർത്തനങ്ങൾ കെഎംസിസി അൽ ഇഹ്‌സാൻ നേതാക്കളുടെ നേതൃത്വത്തിൽ നിർവഹിച്ചു വരുന്നു .
മാതാവ് ജുവൈരിയ
ഭാര്യ ജൂനിഷ അക്ബർ രണ്ട് കുട്ടികളുടെ പിതാവാണ് .
പരേതന് വേണ്ടി മയ്യിത്ത് നിസ്‌കാരം ഇന്ന് രാത്രി 8 മണിക്ക് മിസമീർ കബറിസ്ഥാൻ മസ്ജിദിൽ വെച്ച് നിർവഹിക്കപ്പെടുമെന്ന് കെഎംസിസി നേതാക്കൾ അറിയിച്ചു .
നടപടി ക്രമങ്ങൾ പൂർത്തിയായാൽ നാട്ടിലേക്ക് കൊണ്ട് പോകും ..
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











