
ദോഹ : മന്നലംകുന്ന് വെൽഫെയർ അസോസിയേഷൻഖത്തർ ഇഫ്താർ മീറ്റ് സംഘടി പ്പിച്ചു. ഹിലാൽ
അരോമ റെസ്റ്റോറന്റിൽ സംഘടിപ്പിച്ച ഇഫ്താർ മീറ്റിൽമന്നലംകുന്ന് വെൽഫെയർ അസ്സോസിയേഷൻ അഗങ്ങളും കുടുംബാംഗ ളും സാമൂഹ്യ സംസ്ക്കാരിക സംഘടനാ പ്രതിനിധികളും വാണിജ്യ പ്രമുഖരും മാധ്യമപ്രവർത്തകരുംപങ്കാളിത്തം വഹിച്ചു. പ്രസിഡന്റ് ലാൽമോൻ അധ്യക്ഷതവവഹിച്ച ഇഫ്താർ സംഗമം
ഐ സി സി പ്രസിഡന്റ് ഷാനവാസ് ബാവ ഉത്ഘാടനം ചെയ്തു. ഇൻകാസ് ഖത്തർ പ്രസിഡന്റ് ഹൈദർ ചുങ്കത്തറ, മുഹമ്മദ് ഷാനവാസ്, വാം ഹൗസ് ട്രേഡിംഗ് എംഡി ഹേമന്ത്, ഖബോക്സ് എംഡി നിഷാം ഇസ്മായിൽ,
ചാവക്കാട് പ്രവാസി അസോസിയേഷൻ പ്രസിഡൻ്റ്കബീർ തെരുവത്ത്, ഗ്ലോബൽ പ്രവാസി അസോസിയേഷൻ അഡ്വൈസറി ചെയർമാൻ ഷെഹീം മേപ്പാട്ട്, തൃശൂർ ജില്ല സൗഹൃദവേദി വൈസ് പ്രസിഡൻ്റ് കരിപ്പായി തോമസ്, ഫ്രണ്ട്സ് ഓഫ് തൃശൂർ പ്രസിഡൻ്റ്താജു ചിറകുഴി, ഇന്ത്യൻ മീഡിയ ഫോറം പ്രസിഡൻ്റ് ഓമനക്കുട്ടൻ, ഇന്ത്യൻ മീഡിയ ഫോറം- ജനറൽ സെക്രട്ടറി ഷഫീഖ്അറക്കൽ, ഇന്ത്യൻ മീഡിയ ഫോറട്രഷറർ ആർ ജെ രതീഷ്, റേഡിയോ മലയാളം 98.6- ഡെപ്യൂട്ടി ജിഎം- നൗഫൽ അബ്ദുൽ റഹ്മാൻ, നസീം അൽ റബീഹ്- പിആർഒ- സന്ദീപ്, മീഡിയ പെൻ സിഇഒ- ബിനു കുമാർ, മജസ്റ്റിക് പ്രസിഡൻ്റ് - നിഹാദ് അലി, 98.6 എഫ്എം ഡിജിറ്റൽ ഡിസൈനർ- ഫഹദ് ചോക്കു എന്നിവർ സാന്നിധ്യം വഹിച്ചു.
സെക്രട്ടറി മുഹമ്മദ് യൂസഫ് സ്വാഗതവും ട്രഷറർ ഇർഫാൻ ഉൾ ഹഖ് നന്ദിയും പറഞ്ഞു.











