01:16am 09 November 2026
NEWS
മഞ്ഞപ്ര ഫാസ് ലൈബ്രറി റീഡിങ്ങ് റൂം ഉദ്ഘാടനം നടത്തി
27/08/2026  06:53 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മഞ്ഞപ്ര ഫാസ് ലൈബ്രറി റീഡിങ്ങ് റൂം ഉദ്ഘാടനം നടത്തി
HIGHLIGHTS

മഞ്ഞപ്ര ഫാസ് ലൈബ്രറി റീഡിങ്ങ് റൂം കാലടി സംസ്കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.സി ദിലീപ് കുമാർ ഉദ്‌ഘാടനം ചെയ്യുന്നു. ടിനു മോമ്പിൻസ്, ജോബി ജോസ്,ഫാ. ബാബു
കളത്തിൽ, എം.വി ദേവസി , പാവൂസ് മുണ്ടാടൻ എന്നിവർ സമീപം.

മഞ്ഞപ്ര : മഞ്ഞപ്ര ഫാസ് ലൈബ്രറി റീഡിങ്ങ് റൂം കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം സി . ദിലീപ്കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. ഫാസ് പ്രസിഡൻറ് എം.വി ദേവസി അധ്യക്ഷത വഹിച്ചു. മന്ത്രി റോജി എം ജോൺ മുഖ്യപ്രഭാഷണം നടത്തി.ഫാ. ബാബു കളത്തിൽ, റോയ് തോട്ടക്കര, ജോബി ജോസ്, പൗലോസ് പുല്ലൻ, ടിനു മോമ്പിൻസ്, വർഗീസ് വടക്കുഞ്ചേരി, സജി കല്ലറയ്ക്കൽ, പാവൂസ് മുണ്ടാടൻ, ടി. കെ ജയൻ, ജോസ് ചുള്ളി, എം.ഇ സെബാസ്‌റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img