NEWS
മംഗലം സെന്റ്. തോമസ് മാർത്തോമ്മാ ഇടവക
11/11/2025 01:03 PM IST
nila

ചെങ്ങന്നൂർ: മംഗലം സെന്റ്. തോമസ് മാർത്തോമ്മാ ഇടവകയുടെ കുടുംബ പ്രതിഷ്ഠ ദിനത്തോടനുബന്ധിച്ചു നടന്ന പൊതു സമ്മേളനത്തിൽ
കേരള ഹൈക്കോടതി ജഡ്ജി ബച്ചു കുര്യൻ തോമസ് മുഖ്യ പ്രഭാഷണം നടത്തി. ഇടവക വികാരി റവ. സുശീൽ വർഗീസ് സി അധ്യക്ഷത വഹിച്ചു. കൊമ്പാടി ഈ. ജെ ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ റവ ഡോ. കെ സി വർഗീസ്, ഡോ. സജി തോമസ്, സാം തോമസ് എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











