10:44pm 07 September 2026
NEWS
മംഗളo ഫെസ്റ്റ് 2025
22/12/2025  07:05 PM IST
nila
മംഗളo ഫെസ്റ്റ് 2025

മുളക്കുഴ: പെരിങ്ങാല മംഗളം ആർട്സ് ആൻഡ് സ്പോർട്സ്  ക്ളബ്ബിന്റെ മുപ്പത്തിയാറാമത് വാർഷികവും, ക്രിസ്തുമസ് ആഘോഷവും 24,  25 തീയതികളിൽ വടക്കൻ കോട്ട മംഗളം നഗറിൽ നടത്തും. കലാകായിക മത്സരങ്ങൾ , വനിത ഗാട്ടാ ഗുസ്തി മത്സരം , മംഗളം മെഗാ ഷോ , സാoസ്കാരിക സമ്മേളനo,
 കൈ കൊട്ടി കളി മത്സരം,  നാടകം എന്നിവയുണ്ടായിരിക്കും.
24 ബുധനാഴ്ച രാവിലെ 8 മണിക്ക് പ്രസിഡണ്ട് 
സമർജിത്ത് കെ എസ് പതാക . ഉയർത്തുo.
9 മുതൽ കായിക മത്സരങ്ങൾ
വൈകിട്ട് 3 മുതൽ കലാ മത്സരങ്ങൾ 6.30 മുതൽ മംഗളം മെഗാ ഷോ രത്രി 7.30 മുതൽ അഖില കേരള പ്രൈസ് മണി കൈ കൊട്ടി . കളി മത്സരം
25 വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് പ്രൈസ് മണി വനിതാ ഗാട്ടാ ഗുസ്തി മത്സര0.
രാത്രി 7 ന് നടക്കുന്ന സാംസ്കാരിക സമ്മേളനo
മുതിർന്ന മാധ്യമ പ്രവർത്തകൻ സാo കെ ചാക്കോ ഉദ്ഘാടനo
ചെയ്യും..ചടങ്ങിൽ പ്രതിഭകളെ ആദരിക്കും. യോഗത്തിൽ പ്രസിഡണ്ട് സമർജിത്ത് കെ എസ് അദ്ധ്യക്ഷത വഹിക്കും. മുൻ ഗ്രാമ പഞ്ചായത്തംഗം സനീഷ് പി എം സമ്മാനദാനം നടത്തും.
രാത്രി 8 മുതൽ കോഴിക്കോട് സങ്കീർത്തനയുടെ നാടകo
കാലം പറക്ക്ണ്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.