NEWS
കുട്ടികള്‍ക്കുവേണ്ടി മമ്മൂട്ടിയുടെ കരുതല്‍ : 'വാത്സല്യം' എന്ന പേരിൽ 100 കുട്ടികള്‍ക്ക് സൗജന്യ റോബോട്ടിക് സർജറി
27/05/2025 12:35 PM IST
News Dusk

സാമ്പത്തിക ബുദ്ധിമുട്ട് മൂലം, ശസ്ത്രക്രിയയ്ക്ക് തടസ്സം നേരിടുന്ന 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി 'വാത്സല്യം ' എന്ന പേരിൽ റോബോട്ടിക് സർജറി പദ്ധതി ആരംഭിക്കുകയാണ്.
കെയർ ആൻ്റ് ഷെയർ ഇൻ്റർനാഷണൽ ഫൗണ്ടേഷൻ ആലുവ Rajagiri Hospital മായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








