NEWS
മലയാളി യുവാവ് ദോഹയിൽ അന്തരിച്ചു
14/02/2026 10:31 PM IST
nila

ദോഹ: കൊടുങ്ങല്ലൂർ അഴീക്കോട് കല്ലുങ്കൽ വീട്ടിൽ ഷഫീർ (38) ഹൃദയാഘാതംമൂലം മരണപെട്ടു.
സ്വകാര്യ കമ്പനിയിൽ മെസഞ്ചർ ആയി ജോലി ചെയ്യുകയായിരുന്നു.
പിതാവ് പരേതനായ അബ്ദുൾ കരീം. മാതാവ് : ലൈല
ഭാര്യ ജസ് ല സുബൈർ
മകൾ : ഹയ്റ സമ്റിൻ. ഹമദ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃത ദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാളെ നാട്ടിലേക്കു കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











