07:46pm 07 September 2026
NEWS
മലയാളി വനിത ജാർഖണ്ഡിലെ പലാമു ജില്ലയുടെ കലക്ടർ
28/05/2025  10:40 AM IST
ചെറുകര സണ്ണിലൂക്കോസ്
മലയാളി വനിത  ജാർഖണ്ഡിലെ പലാമു ജില്ലയുടെ കലക്ടർ

മലയാളി ഐഎഎസ് ഉദ്യോഗസ്ഥയായ സമീര സലിം ജാർഖണ്ഡ് സംസ്ഥാനത്തെ പലാമു ജില്ലയുടെ കലക്ടറായി ഇന്നു ചുമതലയേറ്റു.

ജാർഖണ്ഡ് കേഡർ 2018 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ സമീര കോട്ടയം കഞ്ഞിക്കുഴി സ്വദേശിയാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img