NEWS
സൗദിയിൽ മലയാളി ദമ്പതികളുടെ ഒരു വയസ്സുള്ള മകൾ ബക്കറ്റിലെ വെള്ളത്തിൽ വീണുമരിച്ചു
07/09/2025 11:41 AM IST
nila

സൗദിയിൽ മലയാളി ദമ്പതികളുടെ മകൾ ബക്കറ്റിലെ വെള്ളത്തിൽ വീണുമരിച്ചു. മണ്ണാർമല കൂളത്ത് ആരിഫിന്റെയും ഫർസാനയുടെയും മകൾ ഇവ ഐലിൻ ആണ് മരിച്ചത്. ജിദ്ദയിലുള്ള വീട്ടിൽ വെച്ചാണ് കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചത്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ജിദ്ദയിൽ തന്നെ സംസ്കരിക്കും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











