താരത്തിന്റെ ചിത്രങ്ങള്‍ വൈറലാകുന്നു
ബീച്ച് ഫോട്ടോസ് കണ്ടത് 10ലക്ഷം പേര്

ഇന്ത്യന്‍ സിനിമയിലെ വിവിധ ഭാഷകളില്‍ വിജയം കൈവരിച്ചിട്ടുള്ള അപൂര്‍വ്വം നടിമാരില്‍ ഒരാളാണ് രാകുല്‍പ്രീത്. തമിഴിലും തെലുങ്കിലും സൂപ്പര്‍ഹിറ്റുകളുടെ പരമ്പര തന്നെ തീര്‍ത്ത താരം ബോളിവുഡില്‍ അടുത്തിടെ അയിരേ, ദേ ദേ പ്യാര്‍ ദേ എന്നീ സിനിമകളിലൂടെയും വിജയിച്ച നായികയായി മാറിയിരുന്നു
സോഷ്യല്‍ മീഡിയയില്‍ താരമാവുകയാണ് രാകുല്‍ പ്രീത് സിംഗ്. ചുരുങ്ങിയ നാളേ വേണ്ടി വന്നുള്ളൂ ഇന്ത്യന്‍ സിനിമാവേദിയില്‍ രാകുല്‍പ്രീതിന്റെ പേര് എഴുതിച്ചേര്‍ക്കാന്‍.
തമിഴിലും തെലുങ്കിലും സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായ ഈ ഡല്‍ഹിക്കാരി സാമൂഹ്യ മാധ്യമങ്ങളിലും തകര്‍ത്തു വാരുകയാണ്. ഇന്‍സ്റ്റാഗ്രാമില്‍ താരം പോസ്റ്റ് ചെയ്ത സൂപ്പര്‍ സെക്സിയായുള്ള ബീച്ച് വേഷം സാമൂഹ്യ മാധ്യമങ്ങളുടെ വിവിധ പ്ളാറ്റ്ഫോമില്‍ വൈറലായി മാറിയിരിക്കുകയാണ്. ഏറെ ഹോട്ടായി പ്രത്യക്ഷപ്പെട്ടിട്ടുള്ള താരത്തിന്റെ ചിത്രങ്ങള്‍ വിവിധ സാമൂഹ്യ മാധ്യമങ്ങളിലായി 10 ലക്ഷം പേരാണ് ഇതിനകം ഏറ്റെടുത്തിട്ടുള്ളത്. നീല സ്വം സ്യൂട്ട് ധരിച്ചുള്ളതാണ് ഒരു ചിത്രം. മറ്റൊന്ന് ബ്ളാക്ക് ആന്റ് വൈറ്റിലും ഒരെണ്ണം കിടക്കയില്‍ വെള്ള സുതാര്യ വസ്ത്രം ധരിച്ചു കിടക്കുന്നതും ഉള്‍പ്പെടെ ഏഴു വ്യത്യസ്ത ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ വിവിധ ഭാഷകളില്‍ വിജയം കൈവരിച്ചിട്ടുള്ള അപൂര്‍വ്വം നടിമാരില്‍ ഒരാളാണ് രാകുല്‍പ്രീത്്. തമിഴിലും തെലുങ്കിലും സൂപ്പര്‍ഹിറ്റുകളുടെ പരമ്പര തന്നെ തീര്‍ത്ത താരം ബോളിവുഡില്‍ അടുത്തിടെ അയിരേ, ദേ ദേ പ്യാര്‍ ദേ എന്നീ സിനിമകളിലൂടെയും വിജയിച്ച നായികയായി മാറിയിരുന്നു. സിദ്ധാര്‍ത് മല്‍ഹോത്ര താരാ സുതാരിയ എന്നിവര്‍ക്കൊപ്പം മര്‍ജാവാനിലാണ് അവസാനം പ്രത്യക്ഷപ്പെട്ടത്. ബോളിവുഡില്‍ താരത്തിന് അടുത്ത ചിത്രം അര്‍ജുന്‍ കപൂര്‍ നായകനാകുന്ന പേരിടാത്ത ചിത്രമാണ്. അതേസമയം തമിഴില്‍ ഇന്ത്യന്‍ 2 വില്‍ കമലിന്റെ നായികയായും രാകുല്‍ എത്തുന്നുണ്ട്.

Photo Courtesy - Google
















