NEWS
മിന്നും ജയം ആഘോഷിക്കാൻ മലപ്പുറം ജില്ലാ ഒഐസിസി ഇൻകാസ് കമ്മിറ്റി
23/06/2025 03:16 PM IST
nila

നിലമ്പൂർ നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ മിന്നും വിജയം ആഘോഷിക്കാൻ ഖത്തർ ഒഐസിസി ഇൻകാസ് മലപ്പുറം ജില്ല കമ്മിറ്റി ഇന്ന് വൈകിട്ട് 6.30 ഓൾഡ് ഐഡിൽ സ്കൂളിൽ വച്ചു ചേരുന്നു പ്രസ്ഥാനത്തെ സ്നേഹിക്കുന്ന എല്ലാവരുംഈ ആഘോഷ പരിപാടിയിൽ പങ്കെടുക്കണമെന്ന് ബന്ധപ്പെട്ട വർ അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











