NEWS
ഉമ്മാത്തിൽ മഹാദേവ ക്ഷേത്രത്തിൽ മകരവിളക്ക് മകരസംക്രമ പൂജയും ദീപകാഴ്ചയും
15/01/2026 08:36 PM IST
nila

ആലാ: മകരവിളക്ക് മകരസംക്രമ ഉത്സവത്തോടനുബന്ധിച്ച് അഖില ഭാരത അയ്യപ്പ സേവാ സംഘം ആലാ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മകരവിളക്ക് പൂജയും ദീപാരാധനയും ദീപകാഴ്ചയും നടത്തി. ചടങ്ങുകൾക്ക് യൂണിറ്റ് പ്രസിഡന്റ് എം. കെ പ്രവീൺ, സെക്രട്ടറി ബിൻസി പൊടിയൻ, ട്രഷറർ അഡ്വ. സന്തോഷ് കുമാർ, അംഗങ്ങളായ അജിത് കെ.ബി, അരവിന്ദ് സോമൻ, ബിജു എം. യു, പി. കെ ഭാസ്കരൻ, ബിനു ടി. ജെ, വി. കെ യാശോധരൻ....എന്നിവർ നേതൃത്വം വഹിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











