11:22am 12 November 2026
NEWS
മേജർ ജനറൽ മുഹമ്മദ് അൽ സുവൈദി അമീരി ഗാർഡ് കമാൻഡർ
22/12/2025  11:16 AM IST
nila
മേജർ ജനറൽ മുഹമ്മദ് അൽ സുവൈദി അമീരി ഗാർഡ് കമാൻഡർ

ദോഹ: അമീരി ഗാർഡിന് പുതിയ കമാൻഡർ.അമീരി ഗാർഡ് കമാൻഡറായി മുഹമ്മദ് അൽ സുവൈദിയെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി നിയമിച്ചു.പുതിയ അമീരി ഗാർഡ് കമാൻഡറെ നിയമിച്ചഅമീരി തീരുമാനം നമ്പർ (66) ഓഫ് 2025 ഖത്തർ അമീർ പുറപ്പെടുവിച്ചു.തീരുമാനം പുറപ്പെടുവിച്ച ദിവസം മുതൽ നിയമം പ്രാബല്യത്തിൽ വരുന്നതായും, ഔദ്യോഗിക ഗസറ്റിൽപ്രസിദ്ധീകരിക്കുമെന്നും അറിയിച്ചു..

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img