03:40am 02 November 2026
NEWS
മാധ്യമപ്രവർത്തകൻ ഫൈസൽ ഹംസക്ക് മെജസ്റ്റിക്ഖത്തർ യാത്രയയപ്പ് നൽകി
01/08/2025  11:23 AM IST
nila
മാധ്യമപ്രവർത്തകൻ ഫൈസൽ ഹംസക്ക് മെജസ്റ്റിക്ഖത്തർ യാത്രയയപ്പ് നൽകി

 

ദോഹ: ഖത്തറിലെ ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഖ​ത്ത​ർ മീ​ഡി​യ​വ​ൺ ബ്യൂ​റോ ചീ​ഫ് ബ്രോ​ഡ്കാ​സ്റ്റ് ജേ​ണ​ലി​സ്റ്റും മെജസ്റ്റിക് അംഗവുമായ ഫൈ​സൽ ഹംസക്ക് യാത്രയപ്പ് നൽകി . മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ പ്രസിഡന്റ് (മെജസ്റ്റിക് മലപ്പുറം ) പ്രസിഡന്റ് നിഹാദ് അലി അധ്യക്ഷത വഹിച്ചു. ചെയർമാൻ അഷ്‌റഫ് ചിറക്കൽ,ഭാരവാഹികളായ മുനീഷ് എ സി , ലുത്‌ഫി കലമ്പൻ .സുജീർ മാറഞ്ചേരി ,യാസിർ കല്പകഞ്ചേരി, ഖൈറു സമാൻ ,അബ്ദുൽഷഫീഖ് പൂലക്കൽ എന്നിവർ സംസാരിച്ചു .ജനറൽ സെക്രട്ടറി വിനോദ് പുത്തൻവീട്ടിൽ സ്വാഗതവും ട്രഷറർ ജിതിൻ ചക്കോത്ത് നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img