04:14pm 11 November 2026
NEWS
മഹീന്ദ്ര താര്‍ റോക്‌സിന്റെ നമ്പറിന് ലേലത്തില്‍ ആറേ കാല്‍ ലക്ഷം രൂപ
22/10/2025  12:15 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
മഹീന്ദ്ര താര്‍ റോക്‌സിന്റെ നമ്പറിന് ലേലത്തില്‍ ആറേ കാല്‍ ലക്ഷം രൂപ


കൊച്ചി: സുപ്രിം കോടതിയിലേയും കേരള ഹൈക്കോടതിയിലെയും പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ വാഹന നമ്പര്‍ സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്ക്ക്. കെ എല്‍ 07 ഡി എച്ച് 5000 എന്ന നമ്പറിനാണ് എറണാകുളം ആര്‍ ടി ഒയില്‍ ലേലത്തില്‍ വന്‍തുക ലഭിച്ചത്. 

അഡ്വ. ഷാബു ശ്രീധരനാണ് തന്റെ മഹീന്ദ്ര താര്‍ റോക്‌സിനുവേണ്ടി കെ എല്‍ 07 ഡി എച്ച് 5000 എന്ന നമ്പര്‍ 626000 രൂപയ്ക്ക് സ്വന്തമാക്കിയത്. 15 ലക്ഷം മുതല്‍ 28 ലക്ഷം രൂപ വരെയാണ് മഹീന്ദ്ര താറിന്റെ കൊച്ചിയിലെ ഓണ്‍ റോഡ് വില.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img