01:28pm 11 November 2026
NEWS
മഹിളാ മോർച്ച ശില്പശാല സംഘടിപ്പിച്ചു.
06/10/2025  05:22 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മഹിളാ മോർച്ച ശില്പശാല സംഘടിപ്പിച്ചു.
HIGHLIGHTS

മഹിളാ മോർച്ച ജില്ലാ ശില്പശാല ബിജെപി ജില്ലാ ഓഫീസിൽ ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി - മഹിളാ മോർച്ച സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശില്പശാല സംഘടിപ്പിച്ചു.ബിജെപി ജില്ലാ ഓഫീസിൽ നടന്ന ശില്പശാല ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്തു.മഹിള മോർച്ച സിറ്റി ജില്ലാ പ്രസിഡണ്ട് റാണി ഷൈൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബി ജെ പി ജില്ലാ സെക്രട്ടറി ആർ. സജികുമാർ, മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി ആശ മുകേഷ്, സിറ്റി ജില്ല ബിജെപി സെൽ കോഡിനേറ്റർ ലേഖാ നായിക്, മഹിളാ മോർച്ച ജില്ലാ ജന. സെക്രട്ടറി ശ്രീലക്ഷ്മി അരുൺകുമാർ എന്നിവർ പ്രസംഗിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img