08:12am 10 November 2026
NEWS
മഹാത്മാ അയ്യങ്കാളി അനുസ്മരണം നടത്തി
02/07/2025  05:56 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മഹാത്മാ അയ്യങ്കാളി  അനുസ്മരണം നടത്തി
HIGHLIGHTS

ചേരാനല്ലൂർ പണ്ഡിറ്റ് കറുപ്പൻ സ്മാരക ഗ്രാമീണ വായനശാലയിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച  മഹാത്മാ അയ്യങ്കാളി  അനുസ്‌മരണത്തിൽ   .മാധ്യമപ്രവർത്തകനും സാഹിത്യകാരനുമായ  ഷാജി ഇടപ്പള്ളി മുഖ്യ പ്രഭാഷണം നടത്തുന്നു

കൊച്ചി : ചേരാനല്ലൂർ പണ്ഡിറ്റ് കറുപ്പൻ സ്മാരക ഗ്രാമീണ വായനശാലയിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി മഹാത്മാ അയ്യങ്കാളി  അനുസ്‌മരണം സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകനും സാഹിത്യകാരനുമായ  ഷാജി ഇടപ്പള്ളി മുഖ്യപ്രഭാഷണം നടത്തി .സുഗുണൻ ചൂർണ്ണിക്കര അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് ഐഷാബി ടീച്ചർ, ലതിക എം ബി , പത്മകുമാർ കെ കെ, സുഗുണകുമാർ എസ് , കൃഷ്ണകുമാർ ടി യു ,പ്രസന്നകുമാർ എന്നിവർ സംസാരിച്ചു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img