11:09pm 13 November 2026
NEWS
'മഹബ്ബ' പ്രീ മറൈറ്റൽ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
29/03/2026  08:35 PM IST
nila
മഹബ്ബ പ്രീ മറൈറ്റൽ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു

 

ദോഹ: ഖത്തർ കേരള ഇസ്‌ലാഹി സെൻ്റർ യൂത്ത് വിങ് യുവാക്കൾക്കായി  പ്രീ മറൈറ്റൽ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു.

ഡോ. മുബഷിർ ടി. സി നേതൃത്വം നൽകിയ വർക്ക്ഷോപ്പ് വൈവാഹിക ജീവിതത്തിലേക്ക് കടക്കുന്ന യുവാക്കൾക്ക് സഹായകരമാവുന്ന വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.

ക്യു.കെ.ഐ.സി യൂത്ത് പ്രസിഡൻ്റ് മുനീർ സലഫി, ജന. സെക്രട്ടറി അബ്ദുൽ മാജിദ് ചുങ്കത്തറ, ഷഹാൻ വി.കെ, മുഹമ്മദ് ഫബിൽ എന്നിവർ സംബന്ധിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img