04:48pm 23 November 2026
NEWS
മാപ്പിളപ്പാട്ടിലെ പെണ്ണടയാളങ്ങൾ പ്രകാശനം ചെയ്തു
16/08/2025  10:24 AM IST
Nasar
മാപ്പിളപ്പാട്ടിലെ പെണ്ണടയാളങ്ങൾ പ്രകാശനം ചെയ്തു

കോഴിക്കോട്: എഴുത്തുകാരിയും  ബാലസാഹിത്യ പുരസ്കാര ജേതാവുമായ സാബി തെക്കേപ്പുറത്തിൻ്റെ മാപ്പിളപ്പാട്ടിലെ പെണ്ണടയാളങ്ങൾ എന്ന പുസ്തകം പ്രകാശനം ചെയ്തു.
യുവ സാഹിതി സമാജം ഇടിയങ്ങര സാഹിതീ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ഡോക്ടർ ഹുസൈൻ രണ്ടത്താണി പുസ്തകം പ്രകാശനം ചെയ്തു. പ്രൊഫ. ഷഹദ് ബിൻ അലി അധ്യക്ഷത വഹിച്ചു. സി.എച്ച് ഇബ്രാഹിം കുട്ടി,
പക്കർ പന്നൂർ, ബാപ്പു വെള്ളിപറമ്പ്, ബാപ്പു വാവാട് , ളിറാർ അമിനി, എ.കെ മുസ്തഫ, സയ്യിദ് ശമീൽ തങ്ങൾ, ഐ.പി സിദ്ദീഖ് റഫീഖ്, നൗഷാദ് തുടങ്ങിയവർ സംബന്ധിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img