10:41am 11 November 2026
NEWS
ലുസൈൽ ബോളിവാർഡ് വീണ്ടും തുറന്നു
21/09/2025  03:26 PM IST
nila
ലുസൈൽ ബോളിവാർഡ്  വീണ്ടും തുറന്നു

ദോഹ: ലുസൈൽ സിറ്റിയിലേ പരിപാലന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതിന് ശേഷം ലുസൈൽ ബോളിവാർഡ് റോഡ് വീണ്ടും പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു.അറ്റ കുറ്റപണികൾക്കായി
  ആഗസ്റ്റ് 9 മുതൽ സെപ്റ്റംബർ 18 വരെ റോഡ് അടച്ചിട്ടിരുന്നു.  ഈ കാലയളവിൽ യാത്രക്കാരോട് മറ്റു വഴികൾ ഉപയോഗിക്കാനും ഗതാഗത ചിഹ്നങ്ങൾ പാലിക്കാനും നിർദേശിച്ചിരുന്നു.
ഇപ്പോൾ റോഡ് പൂർണ്ണമായും തുറന്നതോടെ യാത്രക്കാർക്ക് സൗകര്യപ്രദമായ ഗതാഗത സൗകര്യം ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img