NEWS
പാറക്കലിന് സ്നേഹാദരവ് നൽകി
05/07/2026 07:14 PM IST
NILA

കുറ്റ്യാടി നിയോജക മണ്ഡലത്തിൽ നിന്നും വീണ്ടും വമ്പിച്ച ഭൂരിപക്ഷത്തിന് വിജയിച്ച ശേഷം ആദ്യമായി ഖത്തറിൽ എത്തിയ ഏറാമലക്കാരുടെ അഭിമാനം പാറക്കൽ അബ്ദുല്ല എം.എൽ.എ യ്ക്ക്, കെ.എം.സി.സി. ഖത്തർ ഏറാമല പഞ്ചായത്ത് കമ്മിറ്റി സ്നേഹാദാരവ് നൽകി. ഭാരവാഹികളായ നൗഫൽ തട്ടാന്റവിട, ഫാറൂഖ് കുന്നുമ്മക്കര, ഹാഷിം കുളമുള്ളതിൽ, നദീർ ഏറാമല, റയീസ് എം.ആർ, സീനിയർ നേതാക്കളായ സഹദ് കാർത്തികപ്പള്ളി, മഹമൂദ് കുളമുള്ളതിൽ, ഇസ്മായിൽ എഡോരി, ഇസ്മായിൽ സി.ടി.കെ തുടങ്ങിയവർ സംബന്ധിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











