02:37am 10 November 2026
NEWS
വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം നടത്തി ലോക് ജനശക്തി പാർട്ടി
08/06/2025  06:14 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം നടത്തി ലോക് ജനശക്തി പാർട്ടി

കൊച്ചി  : ലോക് ജനശക്തി പാർട്ടി എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം ഉദ്ഘാടനം രാഹുൽ സുരേഷ് സ്വീഡൻ ട്രേഡ് കമ്മീഷണർ നിർവഹിച്ചു സരോജിനി സുരേന്ദ്രൻ അജിത്ത് അഭികുമാർ വെമ്പാല ലാലു പി എം രാജേഷ് കുമാർ ബി എന്നിവർ സമീപം 

വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം നടത്തികൊച്ചി   ലോക ജൻ ശക്തി പാർട്ടി എറണാകുളം ജില്ലയിലെ പഠനോപകരണ വിതരണം കൊച്ചി മണ്ഡലം കമ്മറ്റിയിൽ ആദ്യ ഉദ്ഘാടനം നടത്തി യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തിയ അബികുമാറും വെമ്പാല യുവജനങ്ങളാണ് ഭാവി രാഷ്ട്രത്തിന്മുതൽക്കൂട്ട് എന്നും വിദ്യാഭ്യാസത്തിന് കേന്ദ്ര ഗവൺമെന്റ് നൽകുന്ന മുൻഗണനെ പ്രശംസനീയമാണെന്ന് യോഗത്തിൽ വിദ്യാർത്ഥികളെ അറിയിച്ചു  ലോക ജനശക്തി പാർട്ടി ജില്ലാ പ്രസിഡണ്ട് ലാലു പി.എം അധ്യക്ഷത വഹിച്ചു പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് രാജേഷ് കുമാർ ബി എ കെ പി ഡി എസ് ജില്ലാ സെക്രട്ടറി രാജീവൻ എന്നിവർ ആശംസകൾ അറിയിച്ചു ജില്ലാ ജനറൽ സെക്രട്ടറി ആർ അജിത്ത് സ്വാഗതവും ജില്ലാ വൈസ് പ്രസിഡണ്ട് സരോജിനി സുരേന്ദ്രൻ നന്ദിയും പറഞ്ഞു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img