11:01pm 30 May 2026
NEWS
എല്‍ കെഇന്‍റര്‍നാഷണല്‍ ഷോര്‍ട്ട്ഫിലിംഫെസ്റ്റിവല്‍ ഏപ്രില്‍ 28ന് കൊച്ചിയില്‍
29/04/2026  07:42 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എല്‍ കെഇന്‍റര്‍നാഷണല്‍ ഷോര്‍ട്ട്ഫിലിംഫെസ്റ്റിവല്‍ ഏപ്രില്‍ 28ന് കൊച്ചിയില്‍
HIGHLIGHTS

എല്‍ കെഫൗണ്ടേഷന്‍റെആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചരണ്ടാമത് എല്‍ കെഇന്‍റര്‍നാഷണല്‍ഷോര്‍ട്ട്ഫിലിംഫെസ്റ്റിവലിന്‍റെസമാപനചടങ്ങ്കൊച്ചിഗോകുലംകണ്‍വെന്‍ഷന്‍ സെന്‍ററില്‍ പ്രശസ്തചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉല്‍ഘാടനംചെയ്യുന്നു. ഫെസ്റ്റിവല്‍ ചെയര്‍മാന്‍കമല്‍, ഫിലിപ്പ്ഛേ, മണിപ്പൂര്‍ സംവിധായകന്‍  ഹൗബംപവന്‍ കുമാര്‍, സംവിധായകന്മാരായസംഘജിത്വിശ്വാസ്, സുനന്ദഭട്ട്, ഡോ. ബിജു, ചലച്ചിത്രതാരങ്ങളായരജത്കപൂര്‍, വിനീത്കുമാര്‍, വി.കെ. ജോസഫ്, ജി.പി. രാമചന്ദ്രന്‍, സോഹന്‍ റോയ്, സണ്ണിജോസഫ്തുടങ്ങിയവര്‍ സമീപം.

എല്‍ കെഫൗണ്ടേഷന്‍റെആഭിമുഖ്യത്തിലുള്ളരണ്ടാമാത് എല്‍ കെഇന്‍റര്‍നാഷണല്‍ഷോര്‍ട്ട്ഫിലിംഫെസ്റ്റിവല്‍ഏപ്രില്‍ 28ന് ഗോകുലംകണ്‍വെന്‍ഷന്‍സെന്‍ററില്‍വച്ച്നടക്കും.ഫെസ്റ്റിവല്‍ഉദ്ഘാടനംപ്രമുഖഅന്താരാഷ്ട്രചലചിത്രനിരൂപകന്‍ഫിലിപ്പ്ഛേരാവിലെ 9 30 ന്ഉദ്ഘടനംചെയ്യും.

മൂന്നുവേദികളിലായാണ്ചലച്ചിത്രമേളനടക്കുക. തെരഞ്ഞെടുക്കപെട്ടഹ്രസ്വചിത്രങ്ങളുടെപ്രദര്‍ശനം, ചലച്ചിത്രരംഗത്തെവിവിധവിഷയങ്ങളെകുറിച്ചുള്ളചര്‍ച്ചകള്‍, ഷാജിഎം. കരുണ്‍, ശ്യാംബെനഗല്‍അനുസ്മരണം, റെഡ്കാര്‍പെറ്റ്, അവാര്‍ഡ്വിതരണം, ചലച്ചിത്രപ്രതിഭകളെആദരിക്കല്‍എന്നിവഎല്‍ കെഷോര്‍ട്ട്ഫിലിംഫെസ്റ്റിവലിലെപ്രത്യേകതകളാണ്. 

അന്നേദിവസംവൈകിട്ട് 6.30ന്ചലച്ചിത്രമേളയുടെസമാപനചടങ്ങ്പ്രശസ്തചലച്ചിത്രകാരന്‍ശ്രിഅടൂര്‍ഗോപാലകൃഷ്ണന്‍നിര്‍വഹിക്കും. ഫെസ്റ്റിവല്‍ചെയര്‍മാന്‍ശ്രികമല്‍, ചലച്ചിത്രനിരൂപകന്‍ഫിലിപ്പ്ഛേ, മണിപ്പൂര്‍സംവിധായകന്‍ഹൗബംപിപവന്‍കുമാര്‍, സംവിദായകരായസംഘജിത്വിശ്വാസ്, സുനന്ദഭട്ട്, ഡോ. ബിജു, ചലച്ചിത്രതാരങ്ങളായരജത്കപൂര്‍, വിനീത്കുമാര്‍, കൂടാതെവി.കെ. ജോസഫ്, ജി.പി. രാമചന്ദ്രന്‍, സോഹന്‍റോയ്, സണ്ണിജോസഫ്എന്നിവര്‍ഫെസ്റ്റിവലില്‍പങ്കെടുക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img