02:40pm 10 November 2026
NEWS
ലിസ് മെഡ് 2025 അപ്ഡേറ്റ്
12/07/2025  03:08 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ലിസ് മെഡ് 2025 അപ്ഡേറ്റ്

കൊച്ചി : ലിസി ആശുപത്രിയിലെ ജനറൽ മെഡിസിൻ വിഭാഗം "ലിസ് മെഡ് 2025 അപ്ഡേറ്റ്"  ശിൽപശാല നടത്തി. ലേ-മെറിഡിയൻ ഹോട്ടലിൽ നടന്ന പരിപാടി ലിസി ആശുപത്രി ഡയറക്ടർ ഫാ. പോൾ കരേടൻ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.മെഡിസിൻ വിഭാഗം മേധാവി ഡോ ജോർജ് പൗലോസ്, ഡോ. അഗസ്റ്റിൻ കുര്യാക്കോസ്, ഡോ.ജോർജ് സേവ്യർ, ഡോ. ബിജു ജേക്കബ് എന്നിവർ പങ്കെടുത്തു.കൊച്ചി നഗരത്തിലെ നിരവധി ഫിസിഷ്യൻമാരും ഈ യോഗത്തിൽ സംബന്ധിക്കുകയുണ്ടായി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img