01:13pm 20 April 2026
NEWS
സാഹിത്യ ശില്പശാല നടത്തി
19/04/2026  07:29 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സാഹിത്യ ശില്പശാല നടത്തി

കൊച്ചി:കേരള സാഹിത്യവേദിയും എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്‍ററും സംയുക്തമായി നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഏകദിന സാഹിത്യ ശില്പശാല മഹാരാജാസ് കോളേജ് മലയാളം മേധാവി പ്രൊഫ:സുമി ജോയി ഓലിയപ്പുറം ഉദ്ഘാടനം ചെയ്തു.സാഹിത്യവേദി പ്രസിഡന്‍റ് ജി.കെ.പിള്ള തെക്കേടത്ത് അദ്ധ്യക്ഷത വഹിച്ചു. ചാവറ കള്‍ച്ചറല്‍ സെന്‍റര്‍ ഡയറക്ടര്‍ ഫാദര്‍ അനില്‍ ഫിലിപ്പ്,പി.കൃഷ്ണന്‍,പ്രശാന്ത് വിസ്മയ എന്നിവര്‍ സംസാരിച്ചു.രവിവര്‍മ്മ തമ്പുരാന്‍,ടി.വി.ഹരികുമാര്‍ കണിച്ചുകുളങ്ങര,പ്രൊഫ.എസ്.ജോസഫ് എന്നിവര്‍ ക്ലാസെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.