06:54am 07 September 2026
NEWS
ലയൺസ് ക്ലബ്ബിന്റെ സ്ഥാപക ദിനവും കുടുംബ സംഗമവും
14/06/2026  08:38 PM IST
nila
ലയൺസ് ക്ലബ്ബിന്റെ സ്ഥാപക ദിനവും കുടുംബ സംഗമവും

പാണ്ടനാട്:  പാണ്ടനാട് ലയൺസ് ക്ലബ്ബിന്റെ സ്ഥാപക ദിനവും കുടുംബ സംഗമവും ലയൺസ് ക്ലബ്‌ പ്രസിഡന്റ്‌ സണ്ണി പുഞ്ചമണ്ണിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ  സജി ചെറിയാൻ എം എൽ എ ഉത്ഘാടനം ചെയ്തു. ലയൺസ് ഡിസ്ട്രിക്റ്റ് മുൻ ഗവർണർ രാജൻ ഡാനിയേൽ മുഖ്യാ
ഥിതി ആയിരുന്നു.
 കുടുംബങ്ങളുടെ  വിവിധ കലാ പരിപാടികളും ഉണ്ടായിരുന്നു.ക്യാബിനറ്റ് സെക്രട്ടറി രാജേഷ്, ബെന്നി ഫിലിപ്പ്, സെക്രട്ടറി ശ്രീകുമാർ എം എൻ വ
മോഹൻകുമാർ ഏ ആർ ,ജോൺസൻ കെ ജെ ,അമ്മാളുകുട്ടി സണ്ണി ,ബീനമോഹൻകുമാർ, ശ്രീരഞ്ജിനി, എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.