NEWS
ഖത്തറിൽ നേരിയ മഴ ആകാശം മേഘാവൃതമായി
15/01/2026 02:49 PM IST
nila

ദോഹ ഖത്തറിൽ ഇന്ന് രാവിലെ മുതൽ നേരിയ മഴ പെയ്യുന്നതോടൊപ്പം ആകാശം മഴ മേഘങ്ങൾ മൂടിയ അന്തരീക്ഷമാണ്. ജനുവരി 15 മുതൽ കാലാവസ്ഥയിൽ മാറ്റമുണ്ടാകുമെന്ന് നേരത്തെ കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











