04:16am 16 October 2026
NEWS
ലൈസൻസ്ഡ് എൻജിനീയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ
14/10/2026  08:25 PM IST
nila
ലൈസൻസ്ഡ് എൻജിനീയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ

ചെങ്ങന്നൂർ: ലൈസൻസ്ഡ് എൻജിനീയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ  ചെങ്ങന്നൂർ യൂണിറ്റിന്റെ 15-ാമത് വാർഷിക കൺവൻഷൻ ചെങ്ങന്നൂർ പെൻഷൻ ഭവനിൽ  നടത്തി. ചെങ്ങന്നൂർ യൂണിറ്റ് പ്രസിഡന്റ്  രവീന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. കൺവൻഷൻ ചെങ്ങന്നൂർ ഏരിയ പ്രസിഡന്റ്  
 പ്രിൻസി ബേബി  ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗവും വെൽഫെയർ സ്റ്റാറ്റ്യൂട്ടറി ബോർഡ് അംഗവുമായ 
വർഗീസ് ടി. സാമുവേൽ  മുഖ്യാതിഥിയായി പങ്കെടുത്തു.
 ഏരിയ സെക്രട്ടറി 
 ശ്യാം സി. വി. മുഖ്യപ്രഭാഷണo നടത്തി. ആലപ്പുഴ ജില്ലാ ജോയിന്റ് സെക്രട്ടറി 
പ്രകാശ് ജി. വിശിഷ്ടാതിഥിയായി പങ്കെടുത്തു.
ഏരിയ കമ്മിറ്റി അംഗങ്ങളായ  കെ.എ ശിവൻ,
 ആശംസാ പ്രസംഗം നടത്തി.  യൂണിറ്റ് സെക്രട്ടറി  വിനീഷ് കുമാർ സി. വി. വാർഷിക റിപ്പോർട്ടും,  വാർഷിക കണക്കുകളും അവതരിപ്പിച്ചു.
റിപ്പോർട്ടുകളിന്മേൽ നടന്ന ചർച്ചകൾക്ക് ശേഷം റിപ്പോർ
ട്ടും കണക്കും അംഗീകരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img