07:35am 06 November 2026
NEWS
ലിബിയൻ വൈസ് പ്രസിഡന്റ് ഖത്തർ അംബാസഡറെ സന്ദർശിച്ചു
06/09/2025  11:41 AM IST
nila
ലിബിയൻ  വൈസ് പ്രസിഡന്റ് ഖത്തർ അംബാസഡറെ സന്ദർശിച്ചു

ദോഹ:ലിബിയൻ വൈസ് പ്രസിഡന്റ് മൂസ അൽ-കോണി ലിബിയയിലെ ഖത്തർ  അംബാസഡർ ഡോ. ഖാലിദ് മുഹമ്മദ് ബിൻ സാബെൻ അൽ-ദോസാരിയുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ ബന്ധങ്ങൾ കൂടിക്കാഴ്ചയിൽ ഇരുവരും അവലോകനം
  ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img