03:25pm 07 September 2026
NEWS
അബാക്കസ് ചാമ്പ്യൻഷിപ്പിൽ ലെവൽ - 0 ലെ റാങ്ക് ജേതാക്കൾ
06/10/2025  03:57 PM IST
nila
അബാക്കസ് ചാമ്പ്യൻഷിപ്പിൽ ലെവൽ - 0 ലെ റാങ്ക് ജേതാക്കൾ

ചെങ്ങന്നൂർ: ചെന്നൈയിൽ നടന്ന നാഷണൽ അബാക്കസ് ചാമ്പ്യൻഷിപ്പിൽ ലെവൽ - 0 ൽ ഒന്നാം റാങ്ക് നോടിയ   വൈദേഹ് പ്രമോദ് , ചെങ്ങന്നൂർ പേരിശ്ശേരി മഠത്തുംപടി ശ്യാമള ഭവൻ പ്രമോദ്  ജി
 മഞ്ജു പ്രമോദ് ദമ്പതികളുടെ മകനാണ്
രണ്ടാം റാങ്ക് നേടിയ അക്ഷിത് എസ്. നായർ,ചെങ്ങന്നൂർ  പേരിശ്ശേരി
 ,കോയിപ്പുറത്ത് വീട്ടിൽ സിജു -ലക്ഷ്മി ദമ്പതികളുടെ മകനാണ്.
ലെവൽ - 1 ൽ രണ്ടാം റാങ്ക് നേടിയ ഷോൺ കൊക്കാപറമ്പിൽ ജേക്കബ് ,ചെങ്ങന്നൂർ തിങ്കളാമുറ്റം കൊക്കാപറമ്പിൽ ജോമി - റിയാ ദമ്പതികളുടെ മകനാണ്. 
 റിയാ രാജൻ ആ
ണ് ഇവരുടെ പരിശീലകൻ

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.