NEWS
അഖില ഭാരത പാണ്ഡവീയ മഹാ വിഷ്ണു സത്രത്തിന്റെ ഭാഗമായി മഹാഭാരതത്തിലെ ആരോഗ്യ ദർശനം വിഷയത്തിൽ പ്രഭാഷണം
10/05/2026 06:43 PM IST
nila

ചെങ്ങന്നൂർ: തൃച്ചിറ്റാറ്റ് ക്ഷേത്രത്തിൽ നടന്നു വരുന്ന അഖില ഭാരത പാണ്ഡവീയ മഹാ വിഷ്ണു സത്രത്തിന്റെ
ഭാഗമായി മഹാഭാരതത്തിലെ ആരോഗ്യ ദർശനം വിഷയത്തിൽ
ഡോ എൻ ജയചന്ദ്രൻ
പ്രഭാഷണം നടത്തി.
ബോധിനി പ്രഭാകരൻ നായർ അദ്ധ്യക്ഷത വഹിച്ചു.
ശ്രീ ലളിത സഹസ്രനാമത്തെ ലളിതമായ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് അത്ഭുതമാമാക്കിയ വൈഭവ് എ. പിള്ള എന്ന
13-കാരനെ ചടങ്ങിൽ അനുമോദിച്ചു.
ഡോ എൻ ജയ ചന്ദ്രൻ, പഞ്ച ദിവ്യദേശൻ ചെയർമാൻ അഡ്വ ബി രാധാകൃഷ്ണമേനോൻ, സത്ര നിർവ്വാഹക സമിതി ജനറൽ കൺവീനർ,
മധു ജി സോപാനം, ഉപദേശക സമിതി സെക്രട്ടറി സുമേഷ് ദേവരാജൻ,
ബോധിനി പ്രഭാകരൻ നായർ എന്നിവർ അനുമോദന പ്രസംഗം നടത്തി.
ഉച്ചക്ക് ശേഷം
മഹാഭാരതത്തിലേ ദ്രൗപതി എന്ന വിഷയത്തെ ആസ്പദമാക്കി
മിനി ഹരികുമാർ പ്രഭാഷണം നടത്തി.
കൃഷ്ണകുമാർ കാരക്കാട്.
അദ്ധ്യക്ഷത വഹിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











