12:54am 12 November 2026
NEWS
എൽഡിഎഫ് ചെങ്ങന്നൂർ നഗരസഭ തെരെഞ്ഞെടുപ്പ് കൺവൻഷൻ
23/11/2025  07:59 PM IST
nila
എൽഡിഎഫ് ചെങ്ങന്നൂർ നഗരസഭ തെരെഞ്ഞെടുപ്പ് കൺവൻഷൻ

ചെങ്ങന്നൂർ:  എൽഡിഎഫ് ചെങ്ങന്നൂർ നഗരസഭ തെരെഞ്ഞെടുപ്പ് കൺവൻഷൻ കേരള കോൺഗ്രസ് മാണി വിഭാഗം ഉന്നതാധികാര സമിതി അംഗം ജേക്കബ് തോമസ് അരികുപുറം ഉദ്ഘാടനം ചെയ്തു.
ചെങ്ങന്നൂർ സിറ്റിസൺസ് ക്ലബ് ഹാളിൽ നടന്ന യോഗത്തിൽ സിപിഐ ലോക്കൽ സെക്രട്ടറി അനസ് പൂവാലം പറമ്പിൽ അധ്യക്ഷനായി. 
ഔഷധി ചെയർപേഴ്സൺ ശോഭന ജോർജ്, ഫോക് ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ, സിപിഐ എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം ശശികുമാർ, എം കെ മനോജ്, ടി സി ഉണ്ണികൃഷ്ണൻ, വത്സമ്മ എബ്രഹാം, കെ കെ ചന്ദ്രൻ, വി ജി അജീഷ്,
ജെ അജയൻ 
അഡ്വ. എ രമേശ് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ : അനസ് പൂവാലം പറമ്പിൽ (ചെയർമാൻ), ജെ അജയൻ (കൺവീനർ).

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.