NEWS
എൽഡിഎഫ് ചെങ്ങന്നൂർ നിയോജക മണ്ഡലം കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു
22/03/2026 08:27 PM IST
nila

ചെങ്ങന്നൂർ: എൽഡിഎഫ് ചെങ്ങന്നൂർ നിയോജക മണ്ഡലം കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു. എം സി റോഡിൽ ചെങ്ങന്നൂർ ഗവ. ഐടിഐ ജങ്ഷനു സമീപമാണ് ഓഫീസ് പ്രവർത്തിക്കുന്നത്:
സിപിഐ എം ജില്ല സെക്രട്രേറിയേറ്റ് അംഗം എ മഹേന്ദ്രൻ ഓഫീസ് ഉദ്ഘാനം
ചെയ്തു. എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാൻ , എൽഡിഎഫ് നേതാക്കളായ എം എച്ച് റഷീദ്, എം ശശികുമാർ, ആർ രാജേഷ്, പുഷ്ലത മധു, പി എൻ ശെൽവരാജൻ ,
ജേക്കബ് തോമസ് അരികുപുറം, ഗിരീഷ് ഇലഞ്ഞിമേൽ, രാജു താമരവേലിൽ
ആർ സന്ദീപ് ,ജി ഹരികുമാർ എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











