NEWS
ആരോഗ്യ സേവനങ്ങൾ അതിവേഗമാക്കാൻ എൽബിഎഐഎച്ച് മൊബൈൽ ആപ്ലിക്കേഷൻ
21/07/2025 12:03 PM IST
nila

ദോഹ: രോഗികൾക്ക് ഓൺലൈനായി കൂടുതൽ ലളിതമായ രീതിയിൽ മെഡിക്കൽ സേവനങ്ങൾ തേടാൻ അനുവദിക്കുന്ന 'എൽബിഎഐഎച്ച്' മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ച്
ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി).മെഡിക്കൽ അപ്പോയിന്റ്മെന്റുകൾ ഷെഡ്യൂൾ ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യാവുന്ന പുതിയ ആപ്ലിക്കേഷനിൽ
മെഡിക്കൽ രേഖകൾ എളുപ്പത്തിൽലഭിക്കും.
ആരോഗ്യ ഡാറ്റയും മെഡിക്കൽ പരിശോധനാ ഫലങ്ങളും അറിയാൻ കഴിയും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











