07:50pm 07 November 2026
NEWS
ഭാഷാവാരാചരണം നടത്തി
07/11/2026  07:00 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഭാഷാവാരാചരണം നടത്തി

നെട്ടൂര്‍:ദേശീയ വായനശാല നെട്ടൂര്‍ എഴുത്തിടത്തിന്‍റെ ആഭിമുഖ്യത്തില്‍ ഭാഷാവാരാചരണം നടത്തി. പ്രസിഡന്‍റ് ജി.കെ.പിള്ള തെക്കേടത്ത് അദ്ധ്യക്ഷത വഹിച്ച യോഗം കവയിത്രി ശ്രീജ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഗോപാലകൃഷ്ണന്‍ നെട്ടൂര്‍,എ.ആര്‍.പ്രസാദ്,വി.കെ.പ്രദീപന്‍,    സരിത എന്‍.എസ്,
സംഗീത.സി.ജെ എന്നിവര്‍ സംസാരിച്ചു.യോഗത്തില്‍ ശ്രീജയെ ആദരിച്ചു.തുടര്‍ന്ന് രചനകളുടെ അവതരണം നടന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img