10:57pm 24 August 2026
NEWS
കുസാറ്റ് നിന്ന് പി.എച്ച്.ഡി ബിരുദം നേടിയ ലക്ഷ്മി എസ് പണിക്കർ
24/08/2026  07:22 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റ് നിന്ന് പി.എച്ച്.ഡി ബിരുദം നേടിയ ലക്ഷ്മി എസ് പണിക്കർ

ലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയരിങ്ങിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) നിന്ന് പി.എച്ച്.ഡി ബിരുദം നേടിയ ലക്ഷ്മി എസ് പണിക്കർ, കൊച്ചിൻ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനീയറിങ് കുട്ടനാട് (കുസെക്) അസിസ്റ്റന്റ് പ്രൊഫസർ ആണ്. ആലപ്പുഴ ചാത്തനാട് വാർഡ് അനന്തഭവനത്തിൽ എ.കെ പണിക്കരുടെയും എസ് ശർമ്മിളയുടെയും മകളാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img