NEWS
ലേക്‌ഷോർ ആശുപത്രി എം.ഡി. എസ്. കെ. അബ്ദുള്ളയ്ക്ക് ആരോഗ്യ മേഖലയിലെ മികവിനുള്ള അവാർഡ്
24/09/2025 04:40 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി: മണപ്പുറം വിപിഎൻ ഐബിഇ അവാർഡ്സ് 2025ൽ ലേക്‌ഷോർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ എസ്. കെ. അബ്ദുള്ളയെ Exemplary Leader in Healthcare and Philanthropy Award നൽകി ആദരിച്ചു.
ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ മണപ്പുറം ഫിനാൻസ് ലിമിറ്റഡ് സി.എം.ഡി. വി. പി. നന്ദകുമാർ, പെഗസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ ഡോ. അജിത് രവി എന്നിവർ ചേർന്ന് അവാർഡ് സമ്മാനിച്ചു.
സാമൂഹികാരോഗ്യ രംഗത്തെ സേവനത്തിനും ദാനപരമായ പ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരമാണ് ഈ പുരസ്കാരം.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








