NEWS
ലാസിസ് മർസ യുടെ ചോക്ലേറ്റ്സ് ആൻഡ് ഫ്ലവേഴ്സ് മൂന്നാമത് ശാഖ അൽ സൈലിയയിൽ ഉത്ഘാടനം ചെയ്തു
23/11/2025 08:01 AM IST
nila

ദോഹ: മർസ ഗ്രൂപ്പിൻ്റെ ലക്ഷ്വറി അറബിക്ക് സ്വീറ്റ്സിൻ്റെ ഷോപ്പ് ലസിസ് മർസ അൽ സൈലിയ അൽ മിറാദ് 2 വുഖൂദ് പെട്രോൾ സ്റ്റേഷനിൽ ഉദ്ഘാടനം ചെയ്തു. ചോക്ലേറ്റുകൾ, പൂക്കൾ, കേക്ക്, കോഫി, സ്വീറ്റ്സ് തുടങ്ങിയവയുടെ ലക്ഷ്വറി അൺലിമിറ്റഡ് ലസിസ് മർസയുടെ മൂന്നാമത്തെ ബ്രാഞ്ചാണിത്.
മാനേജിംഗ് ഡയറക്‌ടർ ജാഫർ കണ്ടോത്ത്, ചെയർമാൻ മായൻ കണ്ടോത്ത്, ഡയറക്‌ടർ ഗഫൂർ കണ്ടോത്ത് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ഗ്രൂപ്പ് ജനറൽ മാനേജർ ഹാരിസ് ഖാദർ, മർസ ഗ്രൂപ്പ് പ്രതിനിധികൾ തുടങ്ങി നിരവധി പേർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










