NEWS
KUWAQ 2025 മധുരമീയോണം പോസ്റ്റർ പ്രകാശനം
09/08/2025 01:30 PM IST
nila

കുവാഖിൻ്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ "കുവാഖ് മധുരമീയോണം 2025" ൻ്റെ പോസ്റ്റർ പ്രകാശനം പ്രശസ്ത യുവ നടൻ ശ്രീ ധ്യാൻ ശ്രീനിവാസൻ നിർവ്വഹിച്ചു. Dusit D2 ഹോട്ടലിൽ വെച്ചു നടന്ന പ്രകാശനചടങ്ങിൽ കുവാഖ് പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബു, ജനറൽ സെക്രട്ടറി റിജിൻ പള്ളിയത്ത്, ട്രഷറര്‍ ആനന്ദജൻ, പ്രോഗ്രാം കൺവീനർ രജീഷ്, രതീഷ് മാത്രാടൻ, രൻജേഷ് തുടങ്ങിയവർ സന്നിഹിതരായിരുന്നു .
സെപ്തം 26നു വെള്ളിയാഴ്ച പുനെ യൂണിവേഴ്സിറ്റി Qatar Barwa Avanue Multipurpose Hall ഇൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











