11:30am 08 May 2026
NEWS
കുവാഖ് രക്തദാന ക്യാമ്പ്: നാളെ
07/05/2026  08:08 PM IST
nila
കുവാഖ് രക്തദാന ക്യാമ്പ്: നാളെ

ദോഹ: 'രക്തദാനം മഹാദാനം' എന്ന സന്ദേശമുയർത്തി കുവാഖ് (KUWAQ) നാളെ(ഏപ്രിൽ 8വെള്ളിയാഴ്ച) സംഘടിപ്പിക്കുന്ന മെഗാ രക്തദാന ക്യാമ്പിന് ഒരുക്കങ്ങൾ പൂർത്തിയായി. 
​രക്തദാനത്തിലൂടെ ഒരായുസ്സ് രക്ഷിക്കാൻ മുന്നോട്ടുവരുന്നവർ താഴെ കാണുന്ന ഗൂഗിൾ ഫോം ലിങ്ക് വഴി മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.
​രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്: https://forms.gle/JH8XE9SEdWxXWrHF7
​മനുഷ്യത്വപരമായ ഈ വലിയ ദൗത്യത്തിൽ പങ്കാളികളാകാനും രക്തദാനം നൽകി മാതൃകയാകാനും ഏവരോടും കുവാഖ് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img