07:56pm 12 November 2026
NEWS
കണ്ണൂർ രുചി പെരുമയുമായി കുവാഖ്
03/11/2025  11:03 AM IST
nila
കണ്ണൂർ രുചി പെരുമയുമായി കുവാഖ്

കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ഐസിസി സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ കുവാഖ് ഭാഗവാക്കായി.
ഐസിസി അങ്കണത്തിൽ എത്തിച്ചേർന്ന നൂറുകണക്കിന് ആളുകൾക്ക് കുവാഖിൻ്റെ നേതൃത്വത്തിൽ പരിപ്പ് പ്രഥവൻ പായസം വിതരണം ചെയ്തു. കുവാഖ് വനിതാവേദി (സ്‌മൈൽ) അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു പായസം ഒരുക്കിയത്.
ഐസിസി അധ്യക്ഷൻ എ പി മണികണ്ഠൻ്റെ നേതൃത്വത്തിൽ അപെക്സ് ബോഡി ഭാരവാഹികൾ കുവാഖ് സ്റ്റാൾ സന്ദർശിച്ച് പായസം നുകർന്നു. ഐസിസി അഫലിയേറ്റിഡ് മലയാളി സംഘടനകളുടെ നേതൃത്വത്തിൽ ആദ്യമായി നടത്തിയ കേരളപ്പിറവി ആഘോഷം, വരും വർഷങ്ങളിലും തുടരണം എന്ന് കുവാഖ് ഭാരവാഹികൾ ഐസിസി അധ്യക്ഷനോട് ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img