NEWS
യുഡിഎഫ് സ്ഥാനാർഥിക്കായി കെഎസ്‌യുവിന്റെ നീല സേന പ്രചരണം നടത്തി
06/04/2026 11:38 AM IST
nila

ചെങ്ങന്നൂർ : യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ: എബി കുര്യാക്കോസിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കെഎസ്‌യുവിന്റെ നേതൃത്വത്തിലുള്ള നീല സേന പ്രചാരണം നടത്തി. ചെങ്ങന്നൂർ നഗരത്തിലെ കടകളിലും സ്ഥാപനങ്ങളിലും കെഎസ് യു പ്രവർത്തകർ യുഡിഎഫ് സ്ഥാനാർഥി അഡ്വ: എബി കുര്യാക്കോസിനായി വോട്ട് അഭ്യർത്ഥിച്ചു.കെഎസ്‌യു അസംബ്ലി പ്രസിഡൻറ് ലിബു വെണ്മണി,ജില്ലാ സെക്രട്ടറി അജ്മൽ കൊല്ലകടവ് സംസ്ഥാന കമ്മിറ്റി അംഗം അൻസിൽ അസീസ്,കൃഷ്ണേന്ദു പെരിങ്ങിലിപ്പുറം, നന്ദഗോപാൽ പുലിയൂർ , ആഷ്മി മോഹൻ , അഡ്വ: മുംതാസ്,ആദിത്യൻ ചെറിയനാട്,ആലിഫ് കക്കട , സിദ്ധാർഥ് മോൻ ,സോനു കുളിക്കാംപാലം, ലക്ഷ്മി വെൺമണി , നിതിൻ കൃഷ്ണ, സാരംഗ് വെൺമണി, യെദു പെരിങ്ങലിപുറം,എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











