NEWS
കെ.എസ്.എസ്.പി.യൂ ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം
10/03/2026 08:36 PM IST
NILA

ചെങ്ങന്നൂർ: കെ.എസ്.എസ്.പി.യൂ.ചെങ്ങന്നൂർ ടൗൺ - ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെങ്ങന്നൂരിൽ മാർച്ച് 24, 25, 26 ന് നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം സംസ്ഥാന രക്ഷാധികാരി എൻ സദാശിവൻ നായർ നിർവഹിച്ചു.പോസ്റ്റർ പ്രകാശനം ജില്ലാ പഞ്ചായത്ത് മെമ്പർ ജി.കൃഷ്ണകുമർ നിർവഹിച്ചു.യോഗത്തിൽ ജില്ലാ ജോയിൻ്റ് സെക്രട്ടറിമാരായ റ്റി.കെ.സുഭാഷ്, എസ്.കുമാരി, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ റ്റി.ജെ.മാത്യൂ,പി.ജി.രാധാകൃഷ്ണൻ,എ.കെ.പ്രസന്നൻ,റ്റി.ആർ രാധാകൃഷ്ണൻ,
ടൗൺ സെക്രട്ടറി കെ.പ്ര
സാദ് എന്നിവർ പ്രസംഗിച്ചു.
ബ്ലോക്ക് പ്രസിഡൻ്റ് റ്റി.സി.സോമൻ അധ്യക്ഷത വഹിച്ചു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











