11:55pm 12 July 2026
NEWS
കെ.എസ്.എസ്.പി.യു.ചെറിയനാട് യൂണിറ്റ് കൺവെൻഷനും നവാഗതരെ സ്വീകരിക്കലും
12/07/2026  09:49 AM IST
nila
കെ.എസ്.എസ്.പി.യു.ചെറിയനാട് യൂണിറ്റ് കൺവെൻഷനും നവാഗതരെ സ്വീകരിക്കലും

ചെറിയനാട്: കെ.എസ്.എസ്.പി.യു.ചെറിയനാട് യൂണിറ്റ് കൺവെൻഷനും, നവാഗതരെ സ്വീകരിക്കലും അരിയന്നൂർ
എൻ.എസ്.എസ്.കരയോഗ ഹാളിൽ 
 ജില്ലാ വൈസ് പ്രസിഡൻ്റ്  പി.ജി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ലയ്സൺ ആഫീസർ രാജപ്പൻനായർ നവാഗതരെ സ്വീകരിച്ചു.
ബ്ളോക്ക് സെക്രട്ടറി എ കെ പ്രസന്നൻ
കെ.വി.മഹാദേവൻ നായർ, ,കെ.പി.ഗോപാലൻ ആശംസകൾ നേർന്നു.യൂണിറ്റ് പ്രസിഡൻ്റ് വി.ആർ.മോഹനചന്ദ്രൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിറ്റ് സെക്രട്ടറി കെ.വേണുഗോപാൽ സ്വാഗതവും, ഡേവിഡ് മാനുവൽ നന്ദിയും പറഞ്ഞു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img