03:00pm 07 November 2026
NEWS
കെ.എസ്.എസ്.പി.യു.ബുധനൂർ യൂണിറ്റ് കുടുംബ സംഗമം
24/09/2025  06:34 PM IST
nila
കെ.എസ്.എസ്.പി.യു.ബുധനൂർ യൂണിറ്റ് കുടുംബ സംഗമം

ബുധനൂർ: കെ.എസ്.എസ്.പി.യു.ബുധനൂർ യൂണിറ്റ് കുടുംബ സംഗമം ബുധനൂർ  പെരിങ്ങലിപ്പുറം പെൻഷൻ ഭവനിൽ വെച്ച് ബ്ലോക്ക് സെക്രട്ടറി പി.ജി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു,ബുധനൂർ ആര്യ വൈദ്യശാലയിലെ ഡോ.വിമൽദേവ് " വയോജനങ്ങൾ ആരോഗ്യ പരിപാലനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ" എന്നീ വിഷയത്തെ അധികരിച്ച് ക്ലാസ് എടുത്തു.ലെയ്സൺ ആഫീസർ കെ.പി.ഗോപാലൻ,  അംബിക ഭായി,കെ.സുമതിയമ്മ,ഇ.വി.സരസമ്മ, ത്രേസ്യാമ്മ എന്നിവർ ആശംസകൾ നേർന്നു.മുതിർന്ന വയോജനങ്ങളെ ചടങ്ങിൽ ആദരിച്ചു.യൂണിറ്റ് പ്രസിഡൻ്റ് 
കെ.ബീന അധ്യക്ഷത വഹിച്ച യോഗത്തിൽ എ.കെ.പ്രസന്നൻ സ്വാഗതവും, വൈസ് പ്രസിഡൻ്റ് റ്റി.എൻ.ശ്രീകുമാർ നന്ദിയും പറഞ്ഞു

കെ.എസ്.എസ്.പി.യു.ബുധനൂർ യൂണിറ്റ് കുടുംബ സംഗമം
26/09/2026  05:52 PM IST
nila
കെ.എസ്.എസ്.പി.യു.ബുധനൂർ യൂണിറ്റ് കുടുംബ സംഗമം

ബുധനൂർ: കെ.എസ്.എസ്.പി.യു.ബുധനൂർ യൂണിറ്റ് കുടുംബ സംഗമം ബുധനൂർ പെൻഷൻ ഭവനിൽ 
 ബുധനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് 
പ്രമോദ് കുമാർ ഉദ്ഘാടനം ചെയ്തു.കുടുബ സംഗമത്തിൻ്റെ പ്രസക്തിയെ കുറിച്ച് റിട്ട.പ്രൊഫ. ഡി.ബി.കോളേജ് ശാസ്താംകോട്ട സംസാരിച്ചു.റിട്ട.സബ് ഇൻസെപ്ക്ടർ റ്റി.എൻ.ശ്രീകുമാർ  യുവാക്കളും, ലഹരി മരുന്നും എന്ന വിഷയത്തെ അധികരിച്ച് ബോധവൽക്കരണ ക്ലാസ് എടുത്തു.ജില്ല വൈസ് പ്രസിഡണ്ട് പി.ജി.രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി, ബ്ലോക്ക് സെക്രട്ടറി എ.കെ.പ്രസന്നൻ മുതിർന്ന അംഗങ്ങളെ ആദരിച്ചു, വാർഡ് മെമ്പർമാരായ രാജലക്ഷ്മി , അശ്വതി, ബ്ലോക്ക് പ്രസിഡൻ്റ് റ്റി.സി.സോമൻ,,എൻ.ജി.മുരളീധരകുറുപ്പ്, കാട്ടൂർ മുരളി,പി.റ്റി ബാലകൃഷ്ണൻ, അംബിക ഭായി,കെ.സുമതിയമ്മ, എന്നിവർ ആശംസകൾ നേർന്നു, തുടർന്നു പെൻഷനേഴ്സ് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ നടന്നു, യൂണിറ്റ് പ്രസിഡൻ്റ്  കെ.ബീന.അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സന്തോഷ് ഹെബി ജോൺ സ്വാഗതവും പത്മകുമാരി നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img