05:07am 10 September 2026
NEWS
കെ.എസ്സ്.എസ്.പി.യു ആലപ്പുഴ ജില്ലാ സമ്മേളനം ലോഗോ പ്രകാശനം
05/03/2026  06:47 PM IST
nila
കെ.എസ്സ്.എസ്.പി.യു ആലപ്പുഴ ജില്ലാ സമ്മേളനം  ലോഗോ പ്രകാശനം

ചെങ്ങന്നൂർ: കെ.എസ്സ്.എസ്.പി.യു ആലപ്പുഴ ജില്ലാ സമ്മേളനം ചെങ്ങന്നൂരിൽ  നടക്കുന്നതിന്റെ ഭാഗമായി  ചെങ്ങന്നൂർ പെൻഷൻ ഭവനിൽ  കൂടിയ ടൗൺ- ബ്ലോക്ക് കമ്മറ്റിയുടെ സംയുക്ത യോഗത്തിൽ ജില്ലാ സമ്മേളനം ലോഗോ പ്രകാശനം ചെങ്ങന്നൂർ നഗരസഭ ചെയർമാൻ മനീഷ് കീഴാമഠത്തിൽ നിർവഹിച്ചു.
ജില്ലാ ജോയിൻ്റ് സെക്രട്ടറി എസ് കുമാരി അധ്യക്ഷത വഹിച്ചു.
യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോഷ്വ,ടി.കെ.സുഭാഷ്, എസ്.കുമാരി, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ റ്റി.സി.സോമൻ , എ.കെ.പ്രസന്നൻ ,റ്റി.ആർ.രാധാകൃഷ്ണൻ 
യോഗത്തിൽ ബ്ലോക്ക് സെക്രട്ടറി പി.ജി.രാധാകൃഷ്ണൻ,
ടൗൺ സെക്രട്ടറി കെ.പ്രസാദ് 
എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img